ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസിൽ പ്രതികരണവുമായി സ്പീക്കർ എം ബി രാജേഷ്
രാജ്യദ്രോഹ കേസുകളുടെ ദുരുപയോഗത്തെക്കുറിച്ച് സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങളുടെ തൊട്ടു പിന്നാലെ ലക്ഷദ്വീപിൽ വീണ്ടും ഒരു രാജ്യദ്രോഹക്കേസ് ചുമത്തിയിരിക്കുകയാണെന്ന് എംബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു